പ്രധാനമന്ത്രിയുടെ ഓഫീസ്
'ജൻജാതിയ ഗൗരവ് ദിവസ്'-ഇൽ പ്രധാനമന്ത്രി ദേവമോഗ്ര മാതാ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ; ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തിൽ രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിച്ചു
प्रविष्टि तिथि:
15 NOV 2025 3:00PM by PIB Thiruvananthpuram
ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ജൻജാതിയ ഗൗരവ് ദിവസ്-ആയ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദേവമോഗ്ര മാതാ ക്ഷേത്രം സന്ദർശിച്ചു.
സന്ദർശന വേളയിൽ, എല്ലാ പൗരന്മാരുടെയും ആരോഗ്യത്തിനും പുരോഗതിക്കും വേണ്ടി പ്രധാനമന്ത്രി ദേവമോഗ്ര മാതാവിന്റെ അനുഗ്രഹം തേടുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഈ അനുഭവത്തെ പവിത്രമെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, രാജ്യമെമ്പാടുമുള്ള ആളുകളോട് ക്ഷേത്രം സന്ദർശിച്ച് അമ്മയുടെ അനുഗ്രഹം സ്വീകരിക്കാൻ അഭ്യർത്ഥിച്ചു.
ശ്രീ മോദി 'എക്സ്' ൽ കുറിച്ചു ;
“देवमोगरा माता की जय!
आज जनजातीय गौरव दिवस के दिन भगवान बिरसा मुंडा जी की 150वीं जन्म-जयंती के पवित्र अवसर पर देवमोगरा माता के मंदिर में दर्शन का सौभाग्य मिला। देवी माता से मैंने सभी देशवासियों के उत्तम स्वास्थ्य और उन्नति की कामना की। मेरा आग्रह है कि आप भी इस मंदिर में आकर माता के दर्शन करें और उनका आशीर्वाद लें।”
“દેવમોગરા માતાની જય!
આજના જનજાતિય ગૌરવ દિવસ અને ભગવાન બિરસા મુંડાની દોઢસોમી જન્મજયંતિના પવિત્ર અવસરે દેવમોગરા માતાના મંદિરે દર્શન કરવાનું સૌભાગ્ય પ્રાપ્ત થયું.
સૌ દેશવાસીઓના સ્વાસ્થ્ય, કલ્યાણ અને ઉન્નતિ માટે પ્રાર્થના કરી.”
-NK-
(रिलीज़ आईडी: 2199927)
आगंतुक पटल : 27
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada