പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗീതാ ജയന്തിയുടെ പുണ്യദിനത്തിൽ രാജ്യത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 01 DEC 2025 3:23PM by PIB Thiruvananthpuram

ശ്രീമദ് ഭഗവദ്ഗീതയുടെ ആവിർഭാവവുമായി ബന്ധപ്പെട്ട 'ഗീതാ ജയന്തി'യുടെ പുണ്യദിനത്തിൽ രാജ്യത്തുടനീളമുള്ള കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

കർത്തവ്യ നിർവഹണത്തെക്കുറിച്ചുള്ള അമൂല്യമായ സന്ദേശങ്ങളാൽ അലങ്കരിക്കപ്പെട്ട ഈ ദിവ്യഗ്രന്ഥം ഇന്ത്യൻ കുടുംബ, സാമൂഹിക, ആത്മീയ ജീവിതത്തിൽ അത്യധികം സവിശേഷമായ സ്ഥാനം വഹിക്കുന്നുണ്ടെന്ന് ശ്രീ മോദി പ്രസ്താവിച്ചു. "അതിൻ്റെ ദിവ്യവാക്യങ്ങൾ ഓരോ തലമുറയെയും നിസ്വാർത്ഥമായ പ്രവൃത്തിയിലേക്ക് പ്രചോദിപ്പിക്കുന്നത് തുടരും," ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"देशभर के मेरे परिवारजनों को श्रीमद्भगवद्गीता के अवतरण से जुड़े पावन दिवस ‘गीता जयंती’ की ढेर सारी शुभकामनाएं। कर्तव्य-पालन के अनमोल संदेशों से सुशोभित इस दिव्य ग्रंथ का भारतीय पारिवारिक, सामाजिक और आध्यात्मिक जीवन में अत्यंत विशिष्ट स्थान रहा है। इसके दिव्य श्लोक हर पीढ़ी को निष्काम कर्म के लिए प्रेरित करते रहेंगे। जय श्री कृष्ण!"

 

 

***

NK


(रिलीज़ आईडी: 2196970) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Telugu