പ്രധാനമന്ത്രിയുടെ ഓഫീസ്
സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടന ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Posted On:
26 NOV 2025 9:39PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ന്യൂഡൽഹിയിലെ സംവിധാൻ സദനിലെ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടന ദിനാഘോഷത്തിൽ പങ്കെടുത്തു.
ഈ വേളയിൽ, ഇന്ത്യയുടെ ഭരണഘടനാ സ്രഷ്ടാക്കളുടെ കാഴ്ചപ്പാട് പ്രധാനമന്ത്രി അനുസ്മരിച്ചു. ഭരണഘടനാ ആശയങ്ങൾക്കു കരുത്തുപകരാനുള്ള രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്വം അദ്ദേഹം ആവർത്തിച്ചു.
എക്സിലെ പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
“ഇന്നു രാവിലെ ന്യൂഡൽഹിയിലെ സംവിധാൻ സദനിലെ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടന ദിനാഘോഷത്തിൽ പങ്കെടുത്തു. നമ്മുടെ ഭരണഘടനാ സ്രഷ്ടാക്കളുടെ കാഴ്ചപ്പാട് അനുസ്മരിച്ചു. ഭരണഘടനാ ആശയങ്ങൾക്കു കരുത്തുപകരാനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വം ആവർത്തിച്ചു.”
-AT-
(Release ID: 2195080)
Visitor Counter : 9