പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ഗീതമായ "വന്ദേമാതരം"- ത്തിന്റെ 150-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൻ്റെ നേർക്കാഴ്ചകൾ പ്രധാനമന്ത്രി പങ്കുവെച്ചു.

Posted On: 07 NOV 2025 1:00PM by PIB Thiruvananthpuram

ദേശീയ ഗീതമായ "വന്ദേമാതരം"-ത്തിന്റെ  150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. വന്ദേമാതരം വെറുമൊരു വാക്ക് മാത്രമല്ല - അതൊരു മന്ത്രവും, ഊർജ്ജവും, സ്വപ്നവും, ഒരു ദൃഢനിശ്ചയവുമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. വന്ദേമാതരം ആലപിക്കുന്നത് ആവിഷ്കാരത്തിന്റെ അതിരുകൾക്കപ്പുറം ഒരു യഥാർത്ഥവും  ഉദാത്തവുമായ അനുഭവമാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, നിരവധി ശബ്ദങ്ങൾക്കിടയിൽ, ഒരു ഏകീകൃത താളം, ഏകീകൃത സ്വരവും, പങ്കിട്ട ആവേശവും, തടസ്സമില്ലാത്ത ഒഴുക്കും ഉയർന്നുവന്നതായി ചൂണ്ടിക്കാട്ടി. രാഷ്ട്രം വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന നവംബർ 7 ഒരു ചരിത്ര ദിനമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.


'എക്സ്' ൽ  ഉദ്ഘാടനത്തിന്റെ നേർക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു:

"രാജ്യത്തിനായി തലമുറകളെ ഉയിർത്തെഴുന്നേൽക്കാൻ പ്രചോദിപ്പിച്ച  നമ്മുടെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം നാം ആഘോഷിക്കുന്നു. ഡൽഹിയിൽ പ്രസ്തുത പരിപാടിയെ അഭിസംബോധന ചെയ്യുന്നു."
 

 

 

“दिल्ली में राष्ट्र गीत वन्देमातरम् के 150 वर्षों के ऐतिहासिक समारोह में शामिल होकर एक नई ऊर्जा का अनुभव हो रहा है।”

 

 

 

“वन्देमातरम् के 150 वर्षों की स्मृति में विशेष डाक टिकट और स्मारक सिक्का जारी कर गौरवान्वित हूं।”

 

 

 

“इस अवसर पर मैंने उस प्रदर्शनी का अवलोकन भी किया, जो वन्देमातरम् की ऐतिहासिक यात्रा और उसके सांस्कृतिक महत्त्व को अत्यंत प्रभावशाली रूप में प्रस्तुत करती है।”

 

 

 

“आज वन्देमातरम् के 150 वर्षों से जुड़ी वेबसाइट का शुभारंभ कर बहुत प्रसन्नता हुई है। अब प्रत्येक देशवासी अपनी आवाज में इस अमर गीत को गाकर उससे आत्मीय जुड़ाव महसूस कर सकता है।ps://

vandemataram150.in

 

 

 

“वन्देमातरम् के सामूहिक गान के हर स्वर में राष्ट्रभक्ति, एकता और समर्पण की अद्भुत गूंज सुनाई दे रही थी। इस प्रस्तुति ने हर किसी को एक बार फिर यह अनुभव कराया कि वंदेमातरम् केवल एक गीत नहीं, बल्कि भारत की आत्मा की अभिव्यक्ति है।”

 

 

 

“गुलामी के कालखंड में वन्देमातरम् इस संकल्प का उद्घोष बन गया कि भारत आजाद होगा, मां भारती के हाथों से गुलामी की बेड़ियां टूटेंगी और उसकी संताने स्वयं अपने भाग्य की विधाता बनेंगी!”

 

 

 

“वन्देमातरम् की पूरी रचना में बंकिम बाबू के एक-एक शब्द और उसके भाव के अपने गहरे निहितार्थ हैं। इसीलिए यह हर दौर और हर कालखंड में प्रासंगिक है।”

 

 

 

“आज हम 140 करोड़ देशवासी ऐसे सभी गुमनाम लोगों को भी श्रद्धांजलि अर्पित करते हैं, जो वन्देमातरम् का उद्घोष करते हुए देश के लिए बलिदान हो गए।”

 

 

“वन्देमातरम् के प्रभाव से आज हम एक बार फिर से ऐसे भारत का सपना साकार कर रहे हैं, जिसमें हमारी नारीशक्ति राष्ट्र निर्माण में सबसे आगे हो।”

 

 

 

“नया भारत मानवता की सेवा के लिए अगर कमला और विमला का स्वरूप है, तो आतंक के विनाश के लिए वो ‘दश प्रहरण-धारिणी दुर्गा’ भी बनना जानता है।”

 

 

 

“आज की पीढ़ी के लिए यह जानना भी जरूरी है कि राष्ट्र निर्माण के महामंत्र वन्देमातरम् के महत्वपूर्ण पदों को क्यों हटाया गया, जो एक बड़ा अन्याय था।”

 

 

 

“विकसित और आत्मनिर्भर भारत की ओर कदम बढ़ा चुका हमारा देश आज जब भी नई उपलब्धियां हासिल करता है, तो गर्व से भरे हर भारतीय का नारा होता है- वन्देमातरम्!”

 

<

 

-NK-

(Release ID: 2187306) Visitor Counter : 20