പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന സംരക്ഷണ രീതികളെ ഇന്ത്യയുടെ മിഷൻ ലൈഫ് പുനരുജ്ജീവിപ്പിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 04 NOV 2025 1:31PM by PIB Thiruvananthpuram

തമിഴ്‌നാട്ടിലെ എരി ടാങ്ക് സംവിധാനങ്ങൾ മുതൽ രാജസ്ഥാനിലെ ജോഹാദുകൾ വരെയുള്ള, കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന സംരക്ഷണ രീതികളെ ഇന്ത്യയുടെ മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) പുനരുജ്ജീവിപ്പിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. ഇത്തരം പ്രവർത്തനങ്ങളെ, ബോധപൂർവമായ ഭൗമ സേവന പ്രവർത്തനങ്ങളായി  ലേഖനത്തിൽ പുനർനിർമ്മിച്ചിട്ടുള്ള കാര്യവും പ്രധാനമന്ത്രി എടുത്തുകാട്ടി. "യഥാർത്ഥ സുസ്ഥിരത ആരംഭിക്കുന്നത് ചർച്ചകളിലൂടെയല്ല, പരിപോഷണത്തിലൂടെയാണെന്ന ഇന്ത്യയുടെ സന്ദേശം അദ്ദേഹം ഉയർത്തിക്കാട്ടുന്നു", ശ്രീ മോദി പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ എക്സിലെ ഒരു കുറിപ്പിന്  മറുപടിയായി ശ്രീ മോദി കുറിച്ചു:

"നിർബന്ധമായും വായിക്കേണ്ട ഈ ലേഖനത്തിൽ, ഇന്ത്യയുടെ മിഷൻ ലൈഫ്- (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) തമിഴ്‌നാട്ടിലെ എരി ടാങ്ക് സംവിധാനങ്ങൾ മുതൽ രാജസ്ഥാനിലെ ജോഹാദുകൾ വരെയുള്ള കാലാകാലങ്ങളായി നിലനിൽക്കുന്ന സംരക്ഷണ രീതികളെ പുനരുജ്ജീവിപ്പിക്കുകയും അവയെ ബോധപൂർവമായ ഭൗമ സേവന പ്രവർത്തനങ്ങളായി പുനർനിർമ്മിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതുന്നു.

യഥാർത്ഥ സുസ്ഥിരത ആരംഭിക്കുന്നത് ചർച്ചകളിലൂടെയല്ല, പരിപോഷണത്തിലൂടെയാണെന്ന ഇന്ത്യയുടെ സന്ദേശം അദ്ദേഹം എടുത്തുകാണിക്കുന്നു."കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന സംരക്ഷണ രീതികളെ ഇന്ത്യയുടെ മിഷൻ ലൈഫ് പുനരുജ്ജീവിപ്പിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി

തമിഴ്‌നാട്ടിലെ എരി ടാങ്ക് സംവിധാനങ്ങൾ മുതൽ രാജസ്ഥാനിലെ ജോഹാദുകൾ വരെയുള്ള, കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന സംരക്ഷണ രീതികളെ ഇന്ത്യയുടെ മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) പുനരുജ്ജീവിപ്പിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. ഇത്തരം പ്രവർത്തനങ്ങളെ, ബോധപൂർവമായ ഭൗമ സേവന പ്രവർത്തനങ്ങളായി  ലേഖനത്തിൽ പുനർനിർമ്മിച്ചിട്ടുള്ള കാര്യവും പ്രധാനമന്ത്രി എടുത്തുകാട്ടി. "യഥാർത്ഥ സുസ്ഥിരത ആരംഭിക്കുന്നത് ചർച്ചകളിലൂടെയല്ല, പരിപോഷണത്തിലൂടെയാണെന്ന ഇന്ത്യയുടെ സന്ദേശം അദ്ദേഹം ഉയർത്തിക്കാട്ടുന്നു", ശ്രീ മോദി പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ എക്സിലെ ഒരു കുറിപ്പിന്  മറുപടിയായി ശ്രീ മോദി കുറിച്ചു:

"നിർബന്ധമായും വായിക്കേണ്ട ഈ ലേഖനത്തിൽ, ഇന്ത്യയുടെ മിഷൻ ലൈഫ്- (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) തമിഴ്‌നാട്ടിലെ എരി ടാങ്ക് സംവിധാനങ്ങൾ മുതൽ രാജസ്ഥാനിലെ ജോഹാദുകൾ വരെയുള്ള കാലാകാലങ്ങളായി നിലനിൽക്കുന്ന സംരക്ഷണ രീതികളെ പുനരുജ്ജീവിപ്പിക്കുകയും അവയെ ബോധപൂർവമായ ഭൗമ സേവന പ്രവർത്തനങ്ങളായി പുനർനിർമ്മിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതുന്നു.

യഥാർത്ഥ സുസ്ഥിരത ആരംഭിക്കുന്നത് ചർച്ചകളിലൂടെയല്ല, പരിപോഷണത്തിലൂടെയാണെന്ന ഇന്ത്യയുടെ സന്ദേശം അദ്ദേഹം എടുത്തുകാണിക്കുന്നു."

***

SK

(रिलीज़ आईडी: 2186247) आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada