പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി കെവാഡിയയിലെ 'ഏകതാ പ്രതിമ'യിൽ സർദാർ വല്ലഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
31 OCT 2025 12:41PM by PIB Thiruvananthpuram
കെവാഡിയയിലെ 'ഏകതാ പ്രതിമ'യിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, സർദാർ വല്ലഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഇന്ത്യയുടെ ഐക്യത്തെയും ശക്തിയെയും കുറിച്ചുള്ള സർദാർ പട്ടേലിന്റെ ദർശനത്തിന് ഒരു സ്മാരക ശ്രദ്ധാഞ്ജലിയാണ് 'ഏകതാ പ്രതിമ'യെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി ഉയർന്നുനിൽക്കുന്നത് ദേശീയ അഭിമാനത്തിന്റെയും സർദാർ പട്ടേലിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള രാജ്യത്തിന്റെ കൂട്ടായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു ;
“കെവാഡിയയിലെ 'ഏകതാ പ്രതിമ'യിൽ സർദാർ വല്ലഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
സർദാർ പട്ടേലിനും ഇന്ത്യയുടെ ഐക്യത്തിനും ശക്തിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ദർശനത്തിനുമായും നിലകൊള്ളുന്ന ഒരു സ്മാരക ശ്രദ്ധാഞ്ജലിയാണ് SoU. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന നിലയിൽ ഉയർന്നുനിൽക്കുന്നത് ദേശീയ അഭിമാനത്തിന്റെയും സർദാർ പട്ടേലിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ്.”
“केवड़िया में ‘स्टैच्यू ऑफ यूनिटी’ पर सरदार वल्लभभाई पटेल को श्रद्धांजलि अर्पित की।
स्टैच्यू ऑफ यूनिटी सरदार पटेल को समर्पित एक भव्य स्मारक है, जो भारत की एकता को लेकर उनकी संकल्पना का सशक्त प्रतीक है। विश्व की सबसे ऊंची प्रतिमा के रूप में यह हमारे राष्ट्रीय गौरव और सरदार पटेल के सपनों को साकार करने के सामूहिक संकल्प की प्रेरणाशक्ति भी है।”
center>

-SK-
(Release ID: 2184723)
Visitor Counter : 7
Read this release in:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada