പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദീപാവലിയോടനുബന്ധിച്ച് പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 20 OCT 2025 9:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതി ജിയെ സന്ദർശിച്ച് ദീപാവലിയുടെ ശുഭകരമായ അവസരത്തിൽ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി 'എക്സ്'ൽ  കുറിച്ചു :

“രാഷ്ട്രപതി ജിയെ സന്ദർശിച്ച്  ദീപാവലിയുടെ ശുഭകരമായ അവസരത്തിൽ ആശംസകൾ നേർന്നു.”

@rashtrapatibhvn

***

NK


( റിലീസ് ഐ.ഡി: 2181077) സന്ദര്‍ശക കൗണ്ടര്‍ : 27