പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റാണി റാഷ്മണിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി‌‌‌

प्रविष्टि तिथि: 28 SEP 2025 10:17PM by PIB Thiruvananthpuram

റാണി റാഷ്മണിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ധൈര്യത്തിന്റെയും അനുകമ്പയുടെയും ദൃഢനിശ്ചയത്തിന്റെയും ഉന്നത വ്യക്തിത്വമായി ശ്രീ മോദി അവരെ പ്രശംസിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“ധൈര്യത്തിന്റെയും അനുകമ്പയുടെയും ദൃഢനിശ്ചയത്തിന്റെയും ഉന്നത വ്യക്തിത്വമായിരുന്നു റാണി റാഷ്മണി. ദീർഘവീക്ഷണമുള്ള നേതാവ്. മനുഷ്യസ്‌നേഹി എന്നീ നിലകളിൽ അവർ സ്നേഹപൂർവ്വം ഓർമ്മിക്കപ്പെടുന്നു. ഇന്നും നിലനിൽക്കുന്ന സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത അവർ ആത്മീയതയോടും ദരിദ്രരുടെ ഉന്നമനത്തോടും അചഞ്ചലമായ പ്രതിബദ്ധത പുലർത്തിയിരുന്നു. ജന്മവാർഷിക ദിനത്തിൽ അവർക്ക് ശ്രദ്ധാഞ്ജലികൾ.”

***

NK


(रिलीज़ आईडी: 2172616) आगंतुक पटल : 35
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada