പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഇന്ത്യൻ ഉപരാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 28 SEP 2025 9:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:

“ഉപരാഷ്ട്രപതി തിരു സി.പി. രാധാകൃഷ്ണൻ ജിയെ സന്ദർശിച്ചു, വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി ഉൾക്കാഴ്ച നൽകുന്ന ചർച്ചകൾ നടത്തി.

@VPIndia

@CPR_VP”

 

-NK-

(Release ID: 2172535) Visitor Counter : 6