പ്രധാനമന്ത്രിയുടെ ഓഫീസ്
കർഷകർക്കും കാർഷിക മേഖലയ്ക്കും പുതിയ ജിഎസ്ടി നിരക്കുകൾ അങ്ങേയറ്റം പ്രയോജനപ്പെടുന്നതെങ്ങനെ എന്നു വിവരിക്കുന്ന ലേഖനം പങ്കിട്ട് പ്രധാനമന്ത്രി
Posted On:
25 SEP 2025 6:09PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാന്റെ ലേഖനം പങ്കുവച്ചു. പുതിയ ജിഎസ്ടി നിരക്കുകൾ കർഷകർക്കും കാർഷിക മേഖലയ്ക്കും അങ്ങേയറ്റം പ്രയോജനപ്പെടുന്നതെങ്ങനെ എന്നു വ്യക്തമാക്കുന്നതാണു ലേഖനം.
പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ എക്സ് പോസ്റ്റ്:
“GST की नई दरें हमारे किसान भाई-बहनों के लिए बेहद लाभकारी हैं। इनसे खेती-किसानी से जुड़ी चीजों की खरीद पर उनकी बचत बढ़ने के साथ ग्रामीण अर्थव्यवस्था को भी नई गति मिलने वाली है। पढ़िए, इसी से जुड़ा कृषि मंत्री @ChouhanShivraj जी का यह आलेख…”
***
SK
(Release ID: 2171640)
Visitor Counter : 5