പ്രധാനമന്ത്രിയുടെ ഓഫീസ്
സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ അൽഷെയ്ഖിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
Posted On:
24 SEP 2025 8:49AM by PIB Thiruvananthpuram
സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ അൽഷെയ്ഖിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തിയായിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ അൽഷെയ്ഖിന്റെ ദുഃഖകരമായ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദു:ഖാർത്തമായ ഈ നിമിഷത്തിൽ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും സൗദി അറേബ്യക്കും അവിടുത്തെ ജനങ്ങൾക്കും ഒപ്പമാണ്.“
***
SK
(Release ID: 2170445)
Visitor Counter : 9
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada