പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രിയുടെ ആദ്യ ദിവസം ശൈലപുത്രി ദേവിയെ പ്രാർത്ഥിച്ച് പ്രധാനമന്ത്രി
Posted On:
22 SEP 2025 9:29AM by PIB Thiruvananthpuram
നവരാത്രിയുടെ ആദ്യ ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശൈലപുത്രി ദേവിയെ പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"നവരാത്രി വേളയിൽ ഇന്ന് ശൈലപുത്രി മാതാവിനെ പ്രത്യേകമായി ആരാധിക്കുന്ന ദിവസമാണ്. അമ്മയുടെ സ്നേഹത്താലും അനുഗ്രഹത്താലും എല്ലാവരുടെയും ജീവിതം ഭാഗ്യവും ആരോഗ്യവും കൊണ്ട് നിറയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു."
-NK-
(Release ID: 2169407)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada