പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സിഖ് സങ്ഗതിനൊപ്പം നടത്തിയ കൂടിക്കാഴ്ചയിൽ പ്രശസ്ത ഗായിക ഹർഷ്ദീപ് കൗർ മൂലമന്ത്രം ആലപിച്ചു

Posted On: 19 SEP 2025 4:46PM by PIB Thiruvananthpuram

പ്രശസ്ത ഗായിക ഹർഷ്ദീപ് കൗർ ഇന്ന് സിഖ് സങ്ഗതിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. "സിഖ് സങ്ഗത്തുമായുള്ള കൂടിക്കാഴ്ചയിൽ പ്രശസ്ത ഗായിക ഹർഷ്ദീപ് കൗർ മൂലമന്ത്രം മനോഹരമായി ആലപിച്ചു", ശ്രീ മോദി പറഞ്ഞു.

എക്സിൽ പങ്കുവച്ച കുറിപ്പിൽ  ശ്രീ മോദി കുറിച്ചു:

സിഖ് സങ്ഗത്തുമായുള്ള കൂടിക്കാഴ്ചയിൽ പ്രശസ്ത ഗായിക ഹർഷ്ദീപ് കൗർ മൂലമന്ത്രം മനോഹരമായി ആലപിച്ചു...

 

ਸਿੱਖ ਸੰਗਤ ਨਾਲ ਇੱਕ ਮੀਟਿੰਗ ਵਿੱਚ, ਪ੍ਰਸਿੱਧ ਗਾਇਕਾ ਹਰਸ਼ਦੀਪ ਕੌਰ ਨੇ ਮੂਲ ਮੰਤਰ ਦੀ ਸੁੰਦਰ ਪੇਸ਼ਕਾਰੀ ਦਿੱਤੀ...

@HarshdeepKaur

 

 

-SK-

(Release ID: 2168593)