പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ വളർച്ച പ്രാപിക്കുന്ന അതിജീവനശേഷി ഉയർത്തിക്കാട്ടുന്ന ലേഖനം പങ്കിട്ട് പ്രധാനമന്ത്രി

Posted On: 01 SEP 2025 5:58PM by PIB Thiruvananthpuram

ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ വളർച്ച പ്രാപിക്കുന്ന അതിജീവനശേഷി ഉയർത്തിക്കാട്ടുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കിട്ടു.

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിങ് പുരിയുടെ എക്സ് പോസ്റ്റിനോടു പ്ര​തികരിച്ചു ശ്രീ മോദി കുറിച്ചതിങ്ങനെ:

“അതിജീവനശേഷിയാണ് ഇന്ത്യയുടെ സാമ്പത്തിക യാത്രയെയും വളർച്ചാഗാഥയെയും നിർവചിക്കുന്നത്. ഡിജിറ്റൽ പരിവർത്തനംമുതൽ ഊർജസുരക്ഷയും ഹരിത പരിവർത്തനവുംവരെ, ഇന്ത്യ വെല്ലുവിളികളെ നിരന്തരം അവസരങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിങ് പുരി @HardeepSPuri എഴുതിയ ലേഖനം തീർച്ചയായും വായിക്കേണ്ടതാണ്.”

***

SK 


(Release ID: 2162892) Visitor Counter : 2