പ്രധാനമന്ത്രിയുടെ ഓഫീസ്
2020 ലെ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യൻ വിദ്യാഭ്യാസത്തെ കൂടുതൽ സമഗ്രവും, ഉൾക്കൊള്ളുന്നതും, ഭാവിക്ക് സജ്ജവുമാക്കി എങ്ങനെ പരിവർത്തനം ചെയ്തുവെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി
Posted On:
30 JUL 2025 1:26PM by PIB Thiruvananthpuram
2020 ലെ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യൻ വിദ്യാഭ്യാസത്തെ കൂടുതൽ സമഗ്രവും, ഉൾക്കൊള്ളുന്നതും, ഭാവിക്ക് സജ്ജവുമാക്കി എങ്ങനെ പരിവർത്തനം ചെയ്തുവെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
'എക്സ്' -ലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു പോസ്റ്റിന് മറുപടിയായി PMO ഇന്ത്യ ഹാൻഡിൽ ഇങ്ങനെ കുറിച്ചു:
"2020 ലെ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യൻ വിദ്യാഭ്യാസത്തെ കൂടുതൽ സമഗ്രവും, ഉൾക്കൊള്ളുന്നതും, ഭാവിക്ക് സജ്ജവുമാക്കി എങ്ങനെ പരിവർത്തനം ചെയ്തുവെന്ന് കേന്ദ്ര മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ വിശദീകരിക്കുന്നു. അഞ്ച് വർഷത്തിന് ശേഷം, ക്ലാസ് മുറികളിൽ അതിന്റെ സ്വാധീനം വ്യക്തമായി കാണാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു."
***
SK
(Release ID: 2150096)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali-TR
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Telugu
,
Kannada