ക്രമ
നമ്പർ
|
ധാരണപത്രം/കരാർ കൈമാറ്റം
|
മാൽദീവ്സ് പ്രതിനിധി
|
ഇന്ത്യൻ പ്രതിനിധി
|
1.
|
മാൽദീവ്സിന് 4850 കോടി രൂപയുടെ വായ്പാസഹായത്തിനുള്ള കരാർ
|
മൂസ സമീർ, ധനകാര്യ-ആസൂത്രണ മന്ത്രി
|
ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി
|
2.
|
ഗവണ്മെന്റ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന LoC-കളിൽ മാൽദീവ്സിന്റെ വാർഷിക കടം തിരിച്ചടവു ബാധ്യതകൾ കുറയ്ക്കുന്നതിനുള്ള ഭേദഗതി കരാർ
|
മൂസ സമീർ, ധനകാര്യ-ആസൂത്രണ മന്ത്രി
|
ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി
|
3.
|
ഇന്ത്യ-മാൽദീവ്സ് സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) അവലംബ നിബന്ധനകൾ
|
മുഹമ്മദ് സയീദ്, സാമ്പത്തിക വികസന-വ്യാപാര മന്ത്രി
|
ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി
|
4.
|
മത്സ്യബന്ധന-ജലജീവികൃഷി മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം
|
അഹമ്മദ് ഷിയാം, മത്സ്യബന്ധന- സമുദ്രവിഭവ മന്ത്രി
|
ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി
|
5.
|
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM), ഭൗമശാസ്ത്ര മന്ത്രാലയം, മാൽദീവ്സ് കാലാവസ്ഥാ സേവനങ്ങൾ (MMS), വിനോദസഞ്ചാര-പരിസ്ഥിതി മന്ത്രാലയം എന്നിവ തമ്മിലുള്ള ധാരണാപത്രം
|
തോറിഖ് ഇബ്രാഹിം, വിനോദസഞ്ചാര- പരിസ്ഥിതി മന്ത്രി
|
ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി
|
6.
|
ഡിജിറ്റൽ പരിവർത്തനത്തിനായി ജനസംഖ്യാതലത്തിൽ നടപ്പാക്കിയ വിജയകരമായ ഡിജിറ്റൽ പരിഹാരങ്ങൾ പങ്കിടുന്നതിനുള്ള മേഖലയിലെ സഹകരണത്തിന് ഇന്ത്യയുടെ ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയവും മാൽദീവ്സിന്റെ ആഭ്യന്തര സുരക്ഷ-സാങ്കേതിക മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം
|
അലി ഇഹുസാൻ, ആഭ്യന്തര സുരക്ഷ- സാങ്കേതികവിദ്യ മന്ത്രി
|
ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി
|
7.
|
മാൽദീവ്സിന്റെ ഇന്ത്യൻ ഫാർമക്കോപ്പിയ (IP) അംഗീകാരം സംബന്ധിച്ച ധാരണാപത്രം
|
അബ്ദുള്ള നസീം ഇബ്രാഹിം, ആരോഗ്യമന്ത്രി
|
ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി
|
8.
|
മാൽദീവ്സിൽ UPI നടപ്പാക്കുന്നതിനായി ഇന്ത്യയുടെ NPCI ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും (NIPL) മാൽദീവ്സ് മോണിറ്ററി അതോറിറ്റിയും (MMA) തമ്മിലുള്ള ‘നെറ്റ്‌വർക്ക്-ടു-നെറ്റ്‌വർക്ക്’ കരാർ
|
ഡോ. അബ്ദുള്ള ഖലീൽ, വിദേശകാര്യ മന്ത്രി
|
ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി
|