പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ 10 വർഷം വിജയകരമായി പൂർത്തിയാക്കിയതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

Posted On: 01 JUL 2025 11:04AM by PIB Thiruvananthpuram

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ 10 വർഷത്തെ വിജയകരമായ പൂർത്തീകരണത്തെക്കുറിച്ചും ഇന്ത്യയുടെ വളർച്ചാ പാതയിൽ അതിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എഴുതിയ ഒരു ലേഖനം അദ്ദേഹം ഇന്ന് പങ്കുവെച്ചു. 

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"#10YearsOfDigitalIndia ആഘോഷിക്കുമ്പോൾ, ഈ സംരംഭം ഇന്ത്യയുടെ വളർച്ചാ പാതയിൽ എങ്ങനെ ഗുണപരമായ സ്വാധീനം ചെലുത്തി എന്നതിനെക്കുറിച്ച് LinkedIn-ൽ കുറച്ച് ചിന്തകൾ പങ്കുവെച്ചു."

***

SK


(Release ID: 2141034) Visitor Counter : 2