പ്രധാനമന്ത്രിയുടെ ഓഫീസ്
ജി7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
പോസ്റ്റഡ് ഓണ്‍:
18 JUN 2025 2:55PM by PIB Thiruvananthpuram
2025 ജൂൺ 17-ന് കാനഡയിലെ കാനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീ കെയർ സ്റ്റാർമറുമായി ആശയവിനിമയം നടത്തി. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നുണ്ടെന്നും വ്യാപാരം, വാണിജ്യം തുടങ്ങി നമ്മൾ ഉൾപ്പെട്ട മേഖലകളിൽ താഴേത്തട്ടിൽ ഇത് പ്രതിഫലിക്കുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു,
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
“പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി സംഭാഷണം നടത്തി! ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു, വ്യാപാരം, വാണിജ്യം തുടങ്ങി നമ്മൾ ഉൾപ്പെട്ട മേഖലകളിൽ താഴേത്തട്ടിൽ ഇത് പ്രതിഫലിക്കുന്നു. ഈ അത്ഭുതകരമായ സൗഹൃദത്തിന് കൂടുതൽ ആക്കം കൂട്ടാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. @Keir_Starmer”
***
NK
( റിലീസ് ഐ.ഡി: 2137328)
സന്ദര്‍ശക കൗണ്ടര്‍ : 27
ഈ റിലീസ് വായിക്കുക:
Gujarati
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada