പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി7 ഉച്ചകോടിയ്ക്കിടെ ജപ്പാൻ പ്രധാനമന്ത്രിയുമായി സംവദിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 18 JUN 2025 3:00PM by PIB Thiruvananthpuram

2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ചർച്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യയും ജപ്പാനും പ്രതിജ്ഞാബദ്ധരാണെന്ന് നേതാക്കൾ പ്രസ്താവിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ഉൾക്കാഴ്ചയുള്ള ചർച്ചകളിൽ ഏർപ്പെട്ടു. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യയും ജപ്പാനും പ്രതിജ്ഞാബദ്ധരാണ്.“

***

SK


(रिलीज़ आईडी: 2137242) आगंतुक पटल : 52
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada