പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കഴിഞ്ഞ 11 വർഷങ്ങളിലെ ഇന്ത്യയുടെ ഡിജിറ്റൽ കണക്റ്റിവിറ്റി വിപ്ലവം എടുത്തുകാണിക്കുന്ന ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

Posted On: 10 JUN 2025 2:11PM by PIB Thiruvananthpuram

കഴിഞ്ഞ 11 വർഷമായി ഇന്ത്യയുടെ ഡിജിറ്റൽ കണക്റ്റിവിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതിലെ സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.

എക്‌സിൽ കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യയുടെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

“हमारी सरकार देश को डिजिटल कनेक्टिविटी में विश्व-स्तरीय सुविधाएं मुहैया करवाने के लिए निरंतर प्रयासरत रही है। केंद्रीय मंत्री @JM_Scindia जी ने अपने इस आलेख में विस्तार से बताया है कि बीते 11 वर्षों में इसमें मिली सफलता कैसे हमें इस दिशा में और तेजी से आगे बढ़ने के लिए प्रेरित कर रही है।”

 

 

***

SK


(Release ID: 2135356)