പ്രധാനമന്ത്രിയുടെ ഓഫീസ്
ജോ ബൈഡൻ വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പ്രധാനമന്ത്രി
Posted On:
19 MAY 2025 2:30PM by PIB Thiruvananthpuram
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹം വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. "ഡോ. ജിൽ ബൈഡനും കുടുംബത്തിനും ഒപ്പമാണ് ഞങ്ങളുടെ ചിന്തകൾ", ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"@JoeBiden-ന്റെ ആരോഗ്യനിലയെക്കുറിച്ച് അതിയായ ആശങ്കയുണ്ട്. അദ്ദേഹം വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ ഞങ്ങൾ ആശംസകൾ നേരുന്നു. ഞങ്ങളുടെ ചിന്തകൾ ഡോ. ജിൽ ബൈഡനും കുടുംബത്തിനും ഒപ്പമാണ്."
***
SK
(Release ID: 2129604)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada