പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയു​ടെ അ‌ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

Posted On: 10 MAY 2025 2:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അ‌ധ്യക്ഷതയിൽ ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. പ്രതിരോധമന്ത്രി ശ്രീ രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത ​സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, സായുധ സേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്‌സ് പോസ്റ്റ്:

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അ‌ധ്യക്ഷതയിൽ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ ഉന്നതതല യോഗം ചേർന്നു. പ്രതിരോധമന്ത്രി രാജ്​നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത ​സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, സായുധ സേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.”

A high level meeting was chaired by PM @narendramodi at 7, Lok Kalyan Marg. Those who attended the meeting included Defence Minister @rajnathsingh, NSA Ajit Doval, CDS General Anil Chauhan, armed forces chiefs and senior officials. pic.twitter.com/mECIeuREKz

— PMO India (@PMOIndia) May 10, 2025

 

***

SK

 


(Release ID: 2128053) Visitor Counter : 2