പ്രധാനമന്ത്രിയുടെ ഓഫീസ്
ബസവ ജയന്തി ദിനത്തിൽ ജഗദ്ഗുരു ബസവേശ്വരന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
30 APR 2025 8:55AM by PIB Thiruvananthpuram
ബസവ ജയന്തി ദിനത്തിൽ, ജഗദ്ഗുരു ബസവേശ്വരന്റെ ആഴമേറിയ ജ്ഞാനത്തിനും ഇന്നും നിലനിൽക്കുന്ന പൈതൃകത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ തത്വചിന്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ വിവിധ പോസ്റ്റുകളിലായി കുറിച്ചു:
"ബസവ ജയന്തി ദിനത്തിൽ, ജഗദ്ഗുരു ബസവേശ്വരന്റെ ആഴമേറിയ ജ്ഞാനത്തെ നാം ഓർമിക്കുന്നു. സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ ദർശനവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമവും നമ്മെ ഇന്നും മുന്നോട്ട് നയിക്കുന്നു."
“ಬಸವ ಜಯಂತಿಯ ಶುಭ ಸಂದರ್ಭದಲ್ಲಿ, ಜಗದ್ಗುರು ಬಸವೇಶ್ವರರ ಆಳವಾದ ಜ್ಞಾನವನ್ನು ನಾವು ಸ್ಮರಿಸುತ್ತೇವೆ. ಸಮಾಜಕ್ಕಾಗಿ ಅವರ ದೃಷ್ಟಿಕೋನ ಮತ್ತು ವಂಚಿತರನ್ನು ಮೇಲೆತ್ತಲು ಅವರ ಅವಿಶ್ರಾಂತ ಪ್ರಯತ್ನಗಳು ನಮಗೆ ಸದಾ ಮಾರ್ಗದರ್ಶನ ನೀಡುತ್ತಿರುತ್ತವೆ.”
***
SK
(Release ID: 2125339)
Visitor Counter : 29
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada