പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫ്രാൻസിസ് മാർപാപ്പ സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും: പ്രധാനമന്ത്രി

प्रविष्टि तिथि: 26 APR 2025 1:00PM by PIB Thiruvananthpuram

ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് രാഷ്ട്രപതി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. "ഫ്രാൻസിസ് മാർപാപ്പ സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും" ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് രാഷ്ട്രപതി ജി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. അദ്ദേഹം സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും."

 

***

SK

(रिलीज़ आईडी: 2124504) आगंतुक पटल : 32
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada