പ്രധാനമന്ത്രിയുടെ ഓഫീസ്
ഒളിമ്പിക് മെഡൽ ജേതാവും പ്രശസ്ത കായികതാരവുമായ കർണം മല്ലേശ്വരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
Posted On:
15 APR 2025 9:37AM by PIB Thiruvananthpuram
ഒളിമ്പിക് മെഡൽ ജേതാവും പ്രശസ്ത കായികതാരവുമായ കർണം മല്ലേശ്വരി ഇന്നലെ യമുനനഗറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. യുവ കായികതാരങ്ങൾക്ക് മാർഗദർശനം നൽകുന്ന അവരുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:
“ഇന്നലെ യമുനനഗറിൽ ഒളിമ്പിക് മെഡൽ ജേതാവും പ്രശസ്ത കായികതാരവുമായ കർണം മല്ലേശ്വരിയെ കണ്ടുമുട്ടി. ഒരു വനിതാ കായികതാരമെന്ന നിലയിൽ അവരുടെ വിജയത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. അതു പോലെ, യുവ കായികതാരങ്ങൾക്ക് മാർഗദർശനം നൽകുന്ന അവരുടെ ശ്രമവും പ്രശംസനീയമാണ്.”
Met Olympic medalist and noted athlete, Karnam Malleswari in Yamunanagar yesterday. India is proud of her success as a sportswoman. Equally commendable is her effort to mentor young athletes. pic.twitter.com/9BcM8iKENr
— Narendra Modi (@narendramodi) April 15, 2025
***
(Release ID: 2121761)
Visitor Counter : 16
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada