പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്യാപ്റ്റൻ വിജയകാന്തിന്റെ സാമൂഹ്യസേവനത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി

Posted On: 14 APR 2025 11:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്യാപ്റ്റൻ വിജയകാന്തുമായുള്ള സൗഹൃദത്തെക്കുറിച്ച് പരാമർശിക്കുകയും അദ്ദേഹത്തിന്റെ സാമൂഹ്യസേവനങ്ങളെക്കുറിച്ച്  അനുസരിക്കുകയും ചെയ്തു.

ശ്രീമതി പ്രേമലത വിജയകാന്തിന്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

"എന്റെ പ്രിയ സുഹൃത്ത് ക്യാപ്റ്റൻ വിജയകാന്ത് സവിശേഷതയാർന്ന വ്യക്തിയായിരുന്നു! 
വർഷങ്ങളായി ഞാനും അദ്ദേഹവും വളരെ അടുത്ത് ഇടപഴകുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു.

സമൂഹത്തിനായി വേണ്ടി അദ്ദേഹം ചെയ്ത പുണ്യപ്രവൃത്തികളുടെ പേരിൽ തലമുറകളിലുടനീളം ജനങ്ങൾ അദ്ദേഹത്തെ സ്മരിക്കും.”

“எனது இனிய நண்பர் கேப்டன் விஜயகாந்த் அற்புதமானவர்! 

நானும், அவரும் பல ஆண்டுகளாக நெருக்கமாக கலந்துரையாடியதுடன், இணைந்து பணியாற்றியும் இருக்கிறோம். 

சமூக நன்மைக்காக அவர் செய்த பணிகளுக்காக பல தலைமுறைகளைச் சேர்ந்த மக்கள் அவரை நினைவு கூர்கிறார்கள்.

@PremallathaDmdk”

 

 

***

SK


(Release ID: 2121720) Visitor Counter : 16