പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രിയിൽ ദുർഗ മാതാവിനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ ജീവിതത്തിലെ പുതിയ ഊർജ്ജവും നിശ്ചയദാർഢ്യവും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
Posted On:
03 APR 2025 6:57AM by PIB Thiruvananthpuram
നവരാത്രിയിൽ ദുർഗ്ഗാ മാതാവിനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ ജീവിതത്തിലെ പുതിയ ഊർജ്ജവും നിശ്ചയദാർഢ്യവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി. ശ്രീമതി അനുരാധ പഡ്വാളിന്റെ ഒരു ഭജനയും അദ്ദേഹം പങ്കുവെച്ചു.
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
" ദുർഗ മാതാവിന്റെ ആശീർവാദം ഭക്തരുടെ ജീവിതത്തിൽ പുതിയ ഊർജവും പുതിയ നിശ്ചയദാർഢ്യവും കൊണ്ടുവരുന്നു. അനുരാധാ പഡ്വാൾ ജിയുടെ ഈ ദേവി ഭജൻ നിങ്ങളിൽ ഭക്തി ഭാവം നിറയ്ക്കും."
***
NK
(Release ID: 2118155)
Visitor Counter : 14
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada