പോസ്റ്റഡ് ഓണ്‍:
23 MAR 2025 9:04AM by PIB Thiruvananthpuram
മഹത്തായ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്കു രക്തസാക്ഷിദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ പരമോന്നത ത്യാഗത്തെ ഇന്നു നമ്മുടെ രാഷ്ട്രം അനുസ്മരിക്കുന്നു. സ്വാതന്ത്ര്യത്തിനും നീതിക്കുമായുള്ള അവരുടെ നിർഭയമായ പരിശ്രമം നമ്മെ ഏവരെയും പ്രചോദിപ്പിക്കുന്നു.”
***
SK