പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും ചരിത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി
Posted On:
21 FEB 2025 7:16PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടന്ന SOUL നേതൃത്വ സമ്മേളനത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെ നടത്തിയ അഭിസംബോധനയെ അഭിനന്ദിച്ച ശ്രീ മോദി, ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും ചരിത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു വ്യക്തമാക്കി.
ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:
“എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. @LeadWithSOUL നേതൃത്വ ഉച്ചകോടിയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തെ അഭിനന്ദിക്കുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും ചരിത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
@tsheringtobgay”
Pleasure to once again meet my friend PM Tshering Tobgay. Appreciate his address at the Leadership Conclave @LeadWithSOUL. We remain committed to deepening the unique and historical partnership between India and Bhutan.@tsheringtobgay pic.twitter.com/fOvskGvaOp
— Narendra Modi (@narendramodi) February 21, 2025
***
SK
(Release ID: 2105385)
Visitor Counter : 17
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada