പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

Posted On: 17 FEB 2025 8:53PM by PIB Thiruvananthpuram

ഇന്ത്യയിൽ എത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായി സ്വീകരിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“എന്റെ സഹോദരൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ സ്വാഗതം ചെയ്യാൻ ഞാൻ വിമാനത്താവളത്തിലേക്കു പോയി. അദ്ദേഹത്തിന് ഇന്ത്യയിൽ ഫലപ്രദമായ വാസം ആശംസിക്കുന്നു; ‌‌ഒപ്പം, നാളത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയും ചെയ്യുന്നു. 

@TamimBinHamad”

 

-NK-

(Release ID: 2104243) Visitor Counter : 41