പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

Posted On: 13 FEB 2025 11:39PM by PIB Thiruvananthpuram

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ മൈക്കൽ വാൾട്ട്സ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും പ്രതിരോധ വ്യാവസായിക സഹകരണത്തിലും ചെറിയ മോഡുലാർ റിയാക്ടറുകളിൽ ഊന്നൽ നൽകിയും സിവിൽ ആണവോർജ്ജത്തിലും തീവ്രവാദത്തിനെതിരായും ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളെക്കുറിച്ചും ചർച്ചകൾ നടന്നു.

അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും അവർ ചർച്ച ചെയ്തു.

***

NK


(Release ID: 2103063) Visitor Counter : 40