പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി എല്ലാവര്‍ക്കും തൈപ്പൂയ ആശംസകള്‍ നേര്‍ന്നു
Posted On:
11 FEB 2025 1:14PM by PIB Thiruvananthpuram
ഇന്ന് തൈപ്പൂയത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകള്‍ നേര്‍ന്നു.
"മുരുകന്റെ ദിവ്യകാരുണ്യം നമ്മെ ശക്തിയും സമൃദ്ധിയും ജ്ഞാനവും നല്‍കി നയിക്കട്ടെ. ഈ പുണ്യ അവസരത്തില്‍ എല്ലാവര്‍ക്കും സന്തോഷം, നല്ല ആരോഗ്യം, വിജയം എന്നിവയ്ക്കായി പ്രാര്‍ത്ഥിക്കുന്നു"- ശ്രീ മോദി പറഞ്ഞു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത് ഇങ്ങനെ:
"എല്ലാവര്‍ക്കും സന്തോഷകരവും അനുഗൃഹീതവുമായ തൈപ്പൂയം ആശംസിക്കുന്നു!
മുരുകന്റെ ദിവ്യകാരുണ്യം ശക്തിയും ഐശ്വര്യവും ജ്ഞാനവും നല്‍കി നമ്മെ നയിക്കട്ടെ. ഈ പുണ്യ അവസരത്തില്‍, എല്ലാവര്‍ക്കും സന്തോഷത്തിനും നല്ല ആരോഗ്യത്തിനും വിജയത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഈ ദിവസം നമ്മുടെ ജീവിതത്തിലും സമാധാനവും ശുഭചിത്തതയും കൊണ്ടുവരട്ടെ!
വെട്രിവേല്‍ മുരുകനു ഹരോഹര!"
***
NK
(Release ID: 2101680)
Visitor Counter : 28
Read this release in:
Telugu
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada