പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വികസിത ഭാരതത്തിലേക്കുള്ള യാത്ര പൂർണശക്തിയോടെ മുന്നോട്ടു പോകുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 30 JAN 2025 7:06PM by PIB Thiruvananthpuram

2025 ജനുവരിയിൽ പങ്കെടുത്ത, ഒരു മാസം നീണ്ട പരിപാടികളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കുവച്ചു. ഈ ദൃശ്യങ്ങൾ  വികസിതഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയുടെ വികസനവും അന്താരാഷ്ട്രതലത്തിലെ സ്ഥാനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സുപ്രധാന നയ തീരുമാനങ്ങളിലും ആഗോള നയതന്ത്ര ഇടപെടലുകളിലും പരിവർത്തന സംരംഭങ്ങളിലും ഈ മാസം ശ്രീ മോദി സജീവമായി പങ്കെടുത്തു. തന്റെ പരിപാടികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പങ്കുവച്ച് ശ്രീ മോദി എക്‌സിൽ കുറിച്ചതിങ്ങനെ:

“2025 ജനുവരി ചിത്രങ്ങളിൽ...  വികസിത ഭാരതത്തിലേക്കുള്ള യാത്ര പൂർണശക്തിയോടെ മുന്നോട്ടുപോകുന്നു!”

 

-SK-

(रिलीज़ आईडी: 2097706) आगंतुक पटल : 63
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada