പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
30 JAN 2025 9:06AM by PIB Thiruvananthpuram
മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാഷ്ട്രത്തിനു വേണ്ടി രക്തസാക്ഷികളായ എല്ലാ വ്യക്തികൾക്കും ശ്രീ മോദി ശ്രദ്ധാഞ്ജലി അർപ്പിക്കുകയും അവരുടെ സേവനങ്ങളും ത്യാഗങ്ങളും അനുസ്മരിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
"ബഹുമാന്യനായ ബാപ്പുവിന്റെ പുണ്യ തിഥിയിൽ ശ്രദ്ധാഞ്ജലി. അദ്ദേഹത്തിന്റെ ആദർശങ്ങൾ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നമുക്കു പ്രചോദനമാകും. നമ്മുടെ രാഷ്ട്രത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഏവർക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുകയും അവരുടെ സേവനങ്ങളും ത്യാഗങ്ങളും അനുസ്മരിക്കുകയും ചെയ്യുന്നു."
**********
-SK-
(रिलीज़ आईडी: 2097528)
आगंतुक पटल : 70
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada