പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മേഘാലയയിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

प्रविष्टि तिथि: 21 JAN 2025 8:44AM by PIB Thiruvananthpuram

മേഘാലയയിലെ ജനങ്ങൾക്ക് ഇന്ന് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി: 

“മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ, സംസ്ഥാനത്തെ ജനങ്ങൾക്ക് ഞാൻ എന്റെ ആശംസകൾ നേരുന്നു. പ്രകൃതി സൗന്ദര്യത്തിനും ജനങ്ങളുടെ കഠിനാധ്വാന സ്വഭാവത്തിനും മേഘാലയ പ്രശംസിക്കപ്പെടുന്നു. വരും കാലങ്ങളിൽ സംസ്ഥാനത്തിന്റെ തുടർച്ചയായ വികസനത്തിനായി പ്രാർത്ഥിക്കുന്നു.”

***

NK


(रिलीज़ आईडी: 2094718) आगंतुक पटल : 49
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada