പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അന്താരാഷ്ട്ര സഹകരണവും സുസ്ഥിര-സമത്വ ലോകവും പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി

Posted On: 31 DEC 2024 8:37PM by PIB Thiruvananthpuram

2024 ലെ വിവിധ ആഗോള ഉച്ചകോടികളിലെ ഇന്ത്യയുടെ സജീവമായ പങ്ക് അന്താരാഷ്ട്ര സഹകരണവും സുസ്ഥിര-സമത്വ ലോകത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു.

എക്സില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാന്‍ഡില്‍ കുറിച്ചത് ഇങ്ങനെ:

''2024 ലെ വിവിധ ആഗോള ഉച്ചകോടികളിലെ ഇന്ത്യയുടെ സജീവ പങ്ക് അന്താരാഷ്ട്ര സഹകരണവും സുസ്ഥിര- സമത്വ ലോകത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നു.''

***

SK


(Release ID: 2089158) Visitor Counter : 16