പ്രധാനമന്ത്രിയുടെ ഓഫീസ്
കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യന്റെ വസതിയിൽ പ്രധാനമന്ത്രി ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
19 DEC 2024 9:57PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ക്രിസ്ത്യൻ സമുദായത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
“കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ-ജിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമുദായത്തിലെ പ്രമുഖരുമായി സംവദിക്കുകയും ചെയ്തു. @GeorgekurianBjp” - എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.
***
SK
( റിലീസ് ഐ.ഡി: 2086295)
സന്ദര്‍ശക കൗണ്ടര്‍ : 75
ഈ റിലീസ് വായിക്കുക:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada