പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഭരണഘടനാ ദിനത്തിൽ ആമുഖം വായിച്ചു
प्रविष्टि तिथि:
26 NOV 2024 8:17PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പികെ മിശ്രയും പി എം ഒയിലെ മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ, പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ പ്രസ്താവിച്ചു:
“ഇന്ന്, ഭരണഘടനാ ദിനത്തിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ ഭരണഘടനയുടെ ആമുഖ വായന നടന്നു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയും പിഎംഒയിലെ മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ഭരണഘടനയുടെ ആമുഖം വായിച്ചു.
***
SK
(रिलीज़ आईडी: 2077770)
आगंतुक पटल : 62
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada