പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'സഹകാർ സേ സമൃദ്ധി'യുടെ കാഴ്ചപ്പാട് സഹകരണ സ്ഥാപനങ്ങളെ സ്വയം പര്യാപ്തവും ശക്തവുമാക്കാൻ ലക്ഷ്യമിടുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 25 NOV 2024 2:55PM by PIB Thiruvananthpuram

സഹകരണ സ്ഥാപനങ്ങളെ സ്വയം പര്യാപ്തവും ശക്തവുമാക്കുകയാണ് 'സഹകാർ സേ സമൃദ്ധി'യുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഭരണപരവും നയപരവുമായ പരിഷ്കാരങ്ങൾ സഹകരണ മേഖലയെ എങ്ങനെ പുനരുജ്ജീവിപ്പിച്ചുവെന്ന് ശ്രീ അമിത് ഷാ എഴുതിയ ലേഖനം എടുത്തുകാട്ടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷായുടെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി എക്‌സിൽ കുറിച്ചു.

“ഭരണപരവും നയപരവുമായ പരിഷ്കാരങ്ങൾ സഹകരണ മേഖലയെ എങ്ങനെ പുനരുജ്ജീവിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ എടുത്തുകാട്ടുന്നു. സഹകരണ സ്ഥാപനങ്ങളെ സ്വയം പര്യാപ്തവും കരുത്തുറ്റതുമാക്കുകയാണ് 'സഹകാർ സേ സമൃദ്ധി'യുടെ കാഴ്ചപ്പാട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അടിവരയിടുന്നു.“

***

SK


(रिलीज़ आईडी: 2076841) आगंतुक पटल : 90
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , Marathi , Manipuri , Odia , English , हिन्दी , Bengali , Assamese , Punjabi , Gujarati , Tamil , Telugu , Kannada