ക്രമ.നം
|
രേഖകൾ
|
മേഖലകൾ
|
1.
|
നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച രൂപരേഖ
|
പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ
|
2.
|
ശുദ്ധ ഹൈഡ്രജൻ രൂപരേഖയുടെ സമാരംഭം
|
സംശുദ്ധ ഊർജ്ജം
|
3.
|
ക്രിമിനൽ കാര്യങ്ങളിൽ പരസ്പര നിയമ സഹായ ഉടമ്പടി (എംഎൽഎടി) (M LAT).
|
സുരക്ഷ
|
4.
|
വർഗ്ഗീകരിച്ച വിവരങ്ങളുടെ കൈമാറ്റവും പരസ്പര സംരക്ഷണവും സംബന്ധിച്ച കരാർ
|
സുരക്ഷ
|
5.
|
ഗ്രീൻ അർബൻ മൊബിലിറ്റി പാർട്ണർഷിപ്പ്-II-നെക്കുറിച്ചുള്ള JDI
|
അർബൻ മൊബിലിറ്റി
|
6.
|
IGSTC-ന് കീഴിലുള്ള അഡ്വാൻസ്ഡ് മെറ്റീരിയലുകൾക്കായുള്ള 2+2 കോളുകളിൽ JDI
|
ശാസ്ത്ര സാങ്കേതികം
|
7.
|
മാക്സ്-പ്ലാങ്ക് -ഗേസെൽഷാഫ്റ്റ് e.V (MPG), ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് (ICTS), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) എന്നിവ തമ്മിലുള്ള ധാരണാപത്രം
|
ശാസ്ത്ര സാങ്കേതികം
|
8.
|
മാക്സ്-പ്ലാങ്ക് -ഗേസെൽഷാഫ്റ്റ് e.V (MPG), ബയോളജിക്കൽ സയൻസസ് (NCBS), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) എന്നിവ തമ്മിലുള്ള ധാരണാപത്രം
|
ശാസ്ത്ര സാങ്കേതികം
|
9.
|
DST -യും ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസും (DAAD) തമ്മിലുള്ള ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ എക്സ്ചേഞ്ച് പ്രോഗ്രാമിനെക്കുറിച്ചുള്ള JDI
|
സ്റ്റാർട്ട്-അപ്പുകൾ
|
10.
|
ദുരന്ത ലഘൂകരണത്തിൽ ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസും (INCOIS) ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസും (GFZ) തമ്മിലുള്ള ധാരണാപത്രം
|
പരിസ്ഥിതിയും ശാസ്ത്രവും
|
11.
|
നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചും (NCPOR) ആൽഫ്രഡ്-വെജെനർ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽംഹോൾട്സ് സെൻട്രം ഫ്യൂർ പോളാർ ആൻഡ് മീറസ്ഫോർഷൂങ്ങും (AWI) തമ്മിലുള്ള പോളാർ, ഓഷ്യൻ റിസർച്ച് സംബന്ധിച്ച ധാരണാപത്രം
|
പരിസ്ഥിതിയും ശാസ്ത്രവും
|
12.
|
കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻ്റഗ്രേറ്റീവ് ബയോളജി (CSIR - IGIB) യും ലീപ്‌സിഗ് യൂണിവേഴ്‌സിറ്റിയും തമ്മിൽ സഹകരിച്ചുള്ള സാംക്രമിക രോഗ ജനിതകഘടനയിലെ ഗവേഷണത്തിനും വികസനത്തിനും ഉള്ള JDI
|
ആരോഗ്യം
|
13.
|
തകരാർ പരിഹാര ആവശ്യങ്ങൾക്കായുള്ള മൊബൈൽ സ്യൂട്ട്കേസ് ലാബിലെ പങ്കാളിത്തത്തിനായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻ്റഗ്രേറ്റീവ് ബയോളജി (CSIR - IGIB), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), ലീപ്സിഗ് യൂണിവേഴ്സിറ്റി, ഇന്ത്യയിലെ വ്യവസായ പങ്കാളികൾ എന്നിവ തമ്മിലുള്ള JDI
|
ആരോഗ്യം
|
14.
|
ഇന്ത്യ-ജർമ്മനി മാനേജീരിയൽ ട്രെയിനിംഗ് പ്രോഗ്രാമിൽ (IGMTP) JDI
|
സമ്പദ്‌വ്യവസ്ഥയും വാണിജ്യവും
|
15.
|
നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം
|
നൈപുണ്യ വികസനം
|
16.
|
തൊഴിലും ഉദ്യോഗവും ഉദ്ദേശിച്ചുള്ള സംയുക്ത പ്രഖ്യാപനം
|
തൊഴിലും ഉദ്യോഗവും
|
17.
|
പരസ്പരം സാമ്പത്തിക സഹായമുള്ള സംയുക്ത ഗവേഷണ പരിപാടിയായ 'ജർമ്മൻ ഇന്ത്യ അക്കാദമിക് നെറ്റ്‌വർക്ക് ഫോർ ടുമാറോ (GIANT)' നടപ്പിലാക്കുന്നതിന് ഐഐടി ഖരഗ്പൂരും ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസും (DAAD) തമ്മിലുള്ള ജെഡിഐ,
|
വിദ്യാഭ്യാസവും ഗവേഷണവും
|
18.
|
'ട്രാൻസ് കാമ്പസ്' എന്നറിയപ്പെടുന്ന തീവ്ര പങ്കാളിത്തം സ്ഥാപിക്കുന്നതിന് ഐഐടി മദ്രാസും ടിയു ഡ്രെസ്ഡനും തമ്മിലുള്ള ഉടമ്പടി
|
വിദ്യാഭ്യാസവും ഗവേഷണവും
|