പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ വിജയ ദശമി പരിപാടിയിൽ പങ്കെടുത്തു

Posted On: 12 OCT 2024 7:55PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ നടന്ന വിജയ ദശമി പരിപാടിയിൽ പങ്കെടുത്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: "ഡൽഹിയിൽ നടന്ന വിജയ ദശമി പരിപാടിയിൽ പങ്കെടുത്തു. നമ്മുടെ തലസ്ഥാനം രാംലീലയിൽ പാരമ്പരാഗതമായി നടന്നു വരുന്ന അതിമനോഹരമായ പരിപാടികൾക്ക് പേരുകേട്ടതാണ്. അവ വിശ്വാസത്തിൻ്റെയും സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ഊർജ്ജസ്വലമായ ആഘോഷങ്ങളാണ്."

***

-SK-

(Release ID: 2064438) Visitor Counter : 36