പ്രധാനമന്ത്രിയുടെ ഓഫീസ്
രാജമാതാ വിജയരാജെ സിന്ധ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
12 OCT 2024 8:25AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജമാതാ വിജയരാജെ സിന്ധ്യയ്ക്ക് അവരുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാജമാതാ വിജയരാജെ സിന്ധ്യ ജീവിതത്തിലുടനീളം കാഴ്ചവെച്ച ഇന്ത്യയെ സേവിക്കാനുള്ള സമർപ്പണത്തെ ശ്രീ മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി കുറിച്ചു
"ജീവിതകാലം മുഴുവൻ ഭാരതമാതാവിൻ്റെ സേവനത്തിനായി സമർപ്പിച്ച രാജ്മാതാ വിജയരാജെ സിന്ധ്യ ജിക്ക് അവരുടെ ജന്മദിനത്തിൽ ശ്രദ്ധാഞ്ജലികൾ."
-NK-
(रिलीज़ आईडी: 2064289)
आगंतुक पटल : 78
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada