പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രിയുടെ ആറാം ദിവസം പ്രധാനമന്ത്രി കാത്യായനി ദേവിയെ പ്രാർത്ഥിച്ചു

Posted On: 08 OCT 2024 9:07AM by PIB Thiruvananthpuram

നവരാത്രിയുടെ ആറാം ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്യായനി ദേവിയെ പ്രാർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

നവരാത്രിയുടെ ആറാം ദിവസം കാത്യായനി ദേവിക്ക് പ്രത്യേക വന്ദനം! ദേവിയുടെ അനുഗ്രഹം എല്ലാ ഭക്തരുടെയും ജീവിതത്തിൽ ശക്തിയും ദൃഢതയും ധൈര്യവും നിറയ്ക്കട്ടെ, ഇതാണ് എൻ്റെ പ്രാർത്ഥന.

 


(Release ID: 2063038) Visitor Counter : 48