പ്രധാനമന്ത്രിയുടെ ഓഫീസ്
വാഷിമിൽ ബഞ്ജാര സമുദായത്തിൽ നിന്നുള്ള സന്യാസിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി
Posted On:
05 OCT 2024 5:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാഷിമിൽ ബഞ്ജാര സമുദായത്തിൽ നിന്നുള്ള സന്യാസിമാരെ കണ്ടു. സമൂഹത്തെ സേവിക്കാനുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
“വാഷിമിൽ, ബഞ്ചാര സമുദായത്തിൽ നിന്നുള്ള സന്യാസിമാരെ കണ്ടുമുട്ടി. സമൂഹത്തെ സേവിക്കാനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു.
***
(Release ID: 2062452)
Visitor Counter : 40
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada