പ്രധാനമന്ത്രിയുടെ ഓഫീസ്
ഖാദി വിൽപ്പനയിലെ പുതിയ റെക്കോർഡിനെ പ്രോത്സാഹജനകമായ നേട്ടമായി പ്രകീർത്തിച്ച് പ്രധാനമന്ത്രി
‘സ്വദേശി’യിലേക്കുള്ള പ്രവണത രാജ്യത്തെ ജനങ്ങൾക്കിടയിൽ അതിവേഗം വളരുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
05 OCT 2024 2:56PM by PIB Thiruvananthpuram
ഖാദി വിൽപ്പനയിലെ പുതിയ റെക്കോർഡ് പ്രോത്സാഹജനകമായ നേട്ടമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. ജനങ്ങൾക്കിടയിൽ ‘സ്വദേശി’യിലേക്കുള്ള പ്രവണത അതിവേഗം വളർന്നുവരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖാദി ഇന്ത്യയുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ച് അദ്ദേഹം കുറിച്ചതിങ്ങനെ:
“बहुत उत्साहवर्धक उपलब्धि! खादी की ब्रिकी का यह नया रिकॉर्ड बताता है कि देशवासियों के बीच स्वदेशी को लेकर रुझान किस तेजी से बढ़ रहा है। मुझे खुशी है कि यह भावना खादी से जुड़े हमारे कारीगर भाई-बहनों के जीवन को भी आसान बनाने में बहुत मददगार बनी है।”
***
(रिलीज़ आईडी: 2062388)
आगंतुक पटल : 54
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada