പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കഴിഞ്ഞ 10 വർഷമായി സ്വച്ഛ് ഭാരത് അഭിയാൻ്റെ പരിവർത്തനപരമായ സ്വാധീനത്തെ പ്രധാനമന്ത്രി എടുത്തുകാട്ടി

Posted On: 03 OCT 2024 8:52AM by PIB Thiruvananthpuram

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്വച്ഛ് ഭാരത് ഉണ്ടാക്കിയ പരിവർത്തന ഫലത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുകാട്ടി.

 ഇത് സംബന്ധിച്ച്
ന്യൂ ഇന്ത്യ ജംഗ്‌ഷൻ്റെ എക്സ് ഹാൻഡിലിലെ ഒരു ഇൻഫോഗ്രാഫിക് പോസ്റ്റ് പങ്കിട്ട് പ്രധാനമന്ത്രി കുറിച്ചു

“സ്വച്ഛ് ഭാരത് ഉണ്ടാക്കിയ പരിവർത്തന സ്വാധീനത്തിൻ്റെ ഒരു നേർക്കാഴ്ച.

#10yearsofSwachhbharat

 

A glimpse of the transformative impact Swachh Bharat has made. #10YearsOfSwachhBharat https://t.co/URmW9mDjEP

— Narendra Modi (@narendramodi) October 2, 2024

*****


(Release ID: 2061346) Visitor Counter : 43