പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി പൗരന്മാർക്ക് ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 02 OCT 2024 9:00AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്നു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

"ബാപ്പുവിൻ്റെ ജന്മദിനത്തിൽ രാജ്യത്തെ  എല്ലാ ജനങ്ങളെയും പ്രതിനിധീകരിച്ച് ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിൻ്റെ ജീവിതവും ആദർശങ്ങളും എന്നും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി നിലനിൽക്കും

*****


( റിലീസ് ഐ.ഡി: 2061035) സന്ദര്‍ശക കൗണ്ടര്‍ : 73