വനിതാ, ശിശു വികസന മന്ത്രാലയം
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ 2024 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം
प्रविष्टि तिथि:
07 SEP 2024 11:22AM by PIB Thiruvananthpuram
നമ്മുടെ കുട്ടികളുടെ ഊർജ്ജം, നിശ്ചയദാർഢ്യം, കഴിവ്, തീക്ഷ്ണത, ഉത്സാഹം എന്നിവ ആഘോഷിക്കുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം എല്ലാ വർഷവും പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാർ (PMRBP) സംഘടിപ്പിക്കുന്നു.

കുട്ടി ഇന്ത്യൻ പൗരനും ഇന്ത്യയിൽ താമസിക്കുന്നതുമായിരിക്കണം .പ്രായം 18 വയസ്സ് കവിയാൻ പാടില്ല (അപേക്ഷ / നാമനിർദ്ദേശം സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം).
ദേശീയ അവാർഡ് പോർട്ടലിൽ, അതായത് https://awards.gov.in-ൽ, പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാർ 2025-ൻ്റെ നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 15.09.2024 ആണ്.
(रिलीज़ आईडी: 2054196)
आगंतुक पटल : 78
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
Manipuri
,
Bengali
,
English
,
Urdu
,
हिन्दी
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada