പ്രധാനമന്ത്രിയുടെ ഓഫീസ്
നുവാഖായി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു
Posted On:
08 SEP 2024 2:08PM by PIB Thiruvananthpuram
കാർഷികോത്സവമായ നുവാഖായി ദിനത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു.
രാജ്യത്തെ കർഷകർക്കു മോദി നന്ദി അറിയിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“നുവാഖായ് ജുഹാർ!
നുവാഖായിയുടെ സവിശേഷവേളയിൽ എന്റെ ആശംസകൾ. നമ്മുടെ കഠിനാധ്വാനികളായ കർഷകരോടു നാം നന്ദി പ്രകടിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിനായുള്ള അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഏവർക്കും സന്തോഷവും മികച്ച ആരോഗ്യവുമുണ്ടാകട്ടെ.”
Nuakhai Juhar!
My best wishes on the special occasion of Nuakhai. We express gratitude to our hardworking farmers and appreciate their efforts for our society. May everyone be blessed with joy and good health.
— Narendra Modi (@narendramodi) September 8, 2024
ନୂଆଁଖାଇ ଜୁହାର୍!
ନୂଆଁଖାଇର ବିଶେଷ ଅବସରରେ ମୋର ଶୁଭେଚ୍ଛା l ଆମର ପରିଶ୍ରମୀ ଚାଷୀ ମାନଙ୍କୁ ଆମେ କୃତଜ୍ଞତା ଜଣାଉଛୁ ଏବଂ ଆମ ସମାଜ ପ୍ରତି ସେମାନଙ୍କ ଯୋଗଦାନକୁ ପ୍ରସଂଶା କରୁଛୁ l ସମସ୍ତଙ୍କ ସୁଖ ଓ ଉତ୍ତମ ସ୍ୱାସ୍ଥ୍ୟ କାମନା କରୁଛି l
— Narendra Modi (@narendramodi) September 8, 2024
***
****
(Release ID: 2053112)
Visitor Counter : 39
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada