പ്രധാനമന്ത്രിയുടെ ഓഫീസ്
വനിതകളുടെ 200 മീറ്ററിൽ വെങ്കലം നേടിയ സിമ്രാൻ ശർമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
08 SEP 2024 8:31AM by PIB Thiruvananthpuram
പാരിസ് പാരാലിമ്പിക്സിൽ വനിതകളുടെ 200 മീറ്റർ ടി 12ൽ വെങ്കലം നേടിയ സിമ്രാൻ ശർമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പാരാലിമ്പിക്സിൽ #paralympics2024 വനിതകളുടെ 200 മീറ്റർ ടി 12 വെങ്കലം നേടിയ സിമ്രാൻ ശർമയ്ക്ക് അഭിനന്ദനങ്ങൾ! അവരുടെ വിജയം നിരവധിപേർക്ക് പ്രചോദനമാണ്. മികവിനായും വൈദഗ്ധ്യത്തിനായുമുള്ള അവരുടെ പ്രതിജ്ഞാബദ്ധത ശ്രദ്ധേയമാണ്.
#Cheer4Bharat”
( റിലീസ് ഐ.ഡി: 2052895)
സന്ദര്‍ശക കൗണ്ടര്‍ : 73
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada